Surprise Me!

ക്രൂരതയ്ക്ക് ശേഷം പോലീസിന്റെ വിശദീകരണം | Oneindia Malayalam

2021-05-27 191 Dailymotion

Police explanation after the atrocity<br />മാസ്‌ക് വെയ്ക്കാത്തതിന് 28കാരന്റെ കൈയിലും കാലിലും പൊലീസ് ആണി അടിച്ചുകയറ്റിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി യുപി പൊലീസ്. ബറെയ്‌ലി ജില്ലയിലെ ജോഗി നവാഡയില്‍ മാസ്‌ക് വെച്ചില്ലെന്ന പേരില്‍ രഞ്ജിത് എന്ന യുവാവിനെ ക്രൂരമായി പീഡിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൊലീസിന്റെ വിശദീകരണം<br /><br /><br />

Buy Now on CodeCanyon